September 23, 2012

സുരഭിലം..


കുസുമ സുരഭില രാത്രികള്‍,
ലളിത മനോഹര പീലികള്‍.
വിഷയ സംഗീത മാത്രകള്‍,
ലയന ചാരുത  നീലിമകള്‍.
തരളിത വശ്യമീ ബിംബങ്ങള്‍,
സുന്ദരാമുഖ  നയനങ്ങള്‍.
പുഷ്പ വിലാസിനി കോമരങ്ങള്‍,
പാദ നിര്‍മ്മാല്യ ചായങ്ങള്‍.
അമൃത രമ്യതാ പൌര്‍ണമീ തന്‍,
നൈര്‍മ്മല്യ മോഹിത വൃന്ദാവനങ്ങള്‍.

3 comments:

  1. ചേര്‍ത്തു വെക്കാതെ ചിതറി കിടക്കുന്ന കുറെ നല്ല പദങ്ങള്‍... ..

    ReplyDelete
  2. ഈ പദങ്ങളെല്ലാം സൌന്ദര്യത്തെ ഉദ്ധേശിച്ചാണ്....എല്ലാ പദങ്ങള്‍ക്കും ജീവനുണ്ട്....സുഗന്ധമുണ്ട്.

    ReplyDelete