December 28, 2011

നാദം.....

 അങ്ങകലെ വസന്തമാം മഞ്ഞുകൂടാരത്തില്‍
നിന്നമരുന്ന പ്രണയമല്ലോ നീ ...
മഞ്ഞു വീണ വീഥിയില്‍ അറിയാതെ കണ്ട
ചമയമല്ലോ ഈ നിറങ്ങള്‍ എന്നില്‍.
കുയില്‍ നാദമായി പൊഴിഞ്ഞിടുന്ന ഈ സ്വരങ്ങള്‍
എന്നില്‍ താളമായി ഉണര്ന്നീടവേ...
എവിടെയോ എരിഞ്ഞടയുന്നു ഈ വിരഹം
നിറക്കൂട്ടായ് എന്നും നിന്‍ സ്മ്രിതികള്‍ ഏറെ.

2 comments: