ഇണങ്ങിയും പിണങ്ങിയും ആരോമല്‍ തന്
മാറില്‍ ചാഞ്ഞും , സ്വപ്നങ്ങള്‍ നെയ്തും
ഈ രണ്ടു ഇണക്കിളികള്‍ യാത്രയാകുന്നു.
സ്വപ്നങ്ങള്‍ കൂട്ടാകും ................
കാറ്റിന്റെ ഇളം തലോടല്‍ ഏറ്റു
വാടിയ നിന് മന്ദഹാസത്തില്‍ ഞാന്‍
തൂലിക ചേര്‍ത്തു.
വാടാന്‍ തുടങ്ങിയ രാവുകള്‍ നമ്മെ
മാറോട് ചേര്‍ത്തു.
വിണ്ണിലെ പൗര്‍ണമിയെ ഞാന്‍
ആ മിഴികളില്‍ വരച്ചു വെച്ചു.
നീ എന്നും ചാരത്ത് അണയാന്‍
കണ്ണുകളില്‍ കിനാവിന്റെ
ഓളങ്ങള്‍ തീര്‍ത്തു.
മൃദുലമാം തലോടല്‍ ആനന്ദതയിലേക്ക്
വാരി വിടരുന്നതു കാണാന്‍
കൊതിച്ച ശരത്കാലമാണോ
എന്‍ സ്നേഹത്തിന് വള്ളിയില്‍ ഏറി
നീ വരും നിലാവിനെ എനിക്കു വേണ്ടി
മാത്രമായി ഞാന്‍ കാത്തിരിക്കുന്നു.
മാറില്‍ ചാഞ്ഞും , സ്വപ്നങ്ങള്‍ നെയ്തും
ഈ രണ്ടു ഇണക്കിളികള്‍ യാത്രയാകുന്നു.
സ്വപ്നങ്ങള്‍ കൂട്ടാകും ................
കാറ്റിന്റെ ഇളം തലോടല്‍ ഏറ്റു
വാടിയ നിന് മന്ദഹാസത്തില്‍ ഞാന്‍
തൂലിക ചേര്‍ത്തു.
വാടാന്‍ തുടങ്ങിയ രാവുകള്‍ നമ്മെ
മാറോട് ചേര്‍ത്തു.
വിണ്ണിലെ പൗര്‍ണമിയെ ഞാന്‍
ആ മിഴികളില്‍ വരച്ചു വെച്ചു.
നീ എന്നും ചാരത്ത് അണയാന്‍
കണ്ണുകളില്‍ കിനാവിന്റെ
ഓളങ്ങള്‍ തീര്‍ത്തു.
മൃദുലമാം തലോടല്‍ ആനന്ദതയിലേക്ക്
വാരി വിടരുന്നതു കാണാന്‍
കൊതിച്ച ശരത്കാലമാണോ
എന്‍ സ്നേഹത്തിന് വള്ളിയില്‍ ഏറി
നീ വരും നിലാവിനെ എനിക്കു വേണ്ടി
മാത്രമായി ഞാന്‍ കാത്തിരിക്കുന്നു.
![]() |
......ഞാന്‍ കാത്തിരിക്കുന്നു നിനക്കു വേണ്ടി..... |
കാത്തിരിപ്പിനു പ്രത്യേക രസമുണ്ടല്ലോ, പറഞ്ഞറിയിക്കാൻ കഴിയാത്ത
ReplyDelete