മൗനം തെറിക്കുന്ന മണ്‍വീണയിൽ
നിന്നെനിക്കിന്നൊരു ആലിംഗനം .
താളം പരക്കുന്ന പറയ ചെണ്ടയിൽ
നിന്നെനിക്കിന്നൊരു രക്തഗീതം .
പൂക്കാൻ തുടങ്ങുന്ന വെള്ളിനിലാവിൽ
നിന്നെനിക്കിന്നൊരു ചുവന്ന മൈന .
ദാഹാർത്തമായൊരു ഇടനെഞ്ചു വെട്ടി -
യെന്നിൽ സ്നേഹാർദ്രമായൊരു
രാഗം പണിയുക നീ .
മൌനം തെറിയ്ക്കുന്ന മണ്‍വീണ!!!!!!
ReplyDeleteഅതൊന്ന് കാണണോല്ലോ