കുങ്കുമപൂവും ചൂടി,കസ്തൂരി മണവും ചാര്‍ത്തി നോക്കി നില്‍ക്കെ നിന്നെ ഞാന്‍ നോക്കി നില്‍ക്കെ.... ഓര്‍മ്മതന്‍ ശിശിരം പോല്‍ ഗാനമെന്‍ മധുരം പോല്‍ വന്നു നില്‍ക്കെ നീ അരികില്‍ വന്നു നില്‍ക്കേ... എന്നിലെ കണ്പീലിയില് തഴുകുന്ന ഏതോ സുഖം വാനിലെ മരിവില്ലായി മുത്തിനോടെന്തു ചൊല്ലാന്‍.....