അങ്ങകലെ വസന്തമാം മഞ്ഞുകൂടാരത്തില്‍ നിന്നമരുന്ന പ്രണയമല്ലോ നീ ... മഞ്ഞു വീണ വീഥിയില്‍ അറിയാതെ കണ്ട ചമയമല്ലോ ഈ നിറങ്ങള്‍ എന്നില്‍. കുയില്‍ നാദമായി പൊഴിഞ്ഞിടുന്ന ഈ സ്വരങ്ങള്‍ എന്നില്‍ താളമായി ഉണര്ന്നീടവേ... എവിടെയോ എരിഞ്ഞടയുന്നു ഈ വിരഹം നിറക്കൂട്ടായ് എന്നും നിന് സ്മ്രിതികള്‍ ഏറെ.