August 31, 2013

പൂർവ്വസ്മൃതി


കഴുത്തിൽ അള്ളിപ്പിടിച്ച 
കാറ്റിന്റെ വേഗവുമായ് 
കറപുരണ്ട വരികൾക്കിടയിലൂടെ 
നടന്നകലുന്ന എന്റെ പൂർവ്വസ്മൃതി .
 ഇന്നു നീയെനിക്കു അപരിചിതൻ .
ഞാൻ കാറ്റിലുലയുന്ന ഒരു ചില്ല .

1 comment:

  1. ഭയങ്കരം എന്നേ പറയേണ്ടു!

    ReplyDelete